salymathew

വരയ്ക്കാന്‍ ഇഷ്ട്ടമാണ് പക്ഷെ അതിനു വേണ്ടി വളരെയൊന്നും സമയം ഇല്ല .വെറുതെഒരു കുത്തിവര

Tuesday, October 16, 2012

ഞാന്‍ കോറി യിട്ട ചിത്രങ്ങള്‍








Posted by സാലീ കാത്തു at 5:43 PM 2 comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Home
Subscribe to: Posts (Atom)

Followers

About Me

My photo
സാലീ കാത്തു
എന്റെ ജീവിത പുസ്തകം നിങ്ങളുടെ മുന്നിലേക്ക്‌ ഞാന്‍ തുറന്നു വെക്കുന്നൂ .അതെന്നിലെ ഹൃദയ സ്പന്ധനങ്ങളാണ് എഴുതിതീരാനിനി നാളുകളേറെ യില്ല . എല്ലാ ഓര്‍മകളും എഴുതി പൂര്‍ത്തീകരി ച്ചു കഴിഞ്ഞാല്‍ പിന്നെ വീണ്ടുമത് ഞാനനിനി തുറക്കില്ല ,ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു കളയും,,അതോടെ ഞാനും---മലയാളം അധികമറിയാത്ത എന്റെ കുട്ടികള്‍ ഇതൊന്നും വായിച്ചെടുക്കാന്‍ മിനക്കെടുമെന്നു എനിക്ക് തോന്നുന്നില്ല.ഇതില്‍ മിക്കവയുംഞാന്‍ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ അനുഭവ കഥകള്‍ ,തുറന്നാല്ടയ്ക്കാന്‍ മടിയ്ക്കുന്ന പുസ്തകം , ,,,ഇനിയുമേറെ എഴുതാനുണ്ട് കൈകള്‍ക്ക് എഴുതി മുഴുമിപ്പിക്കാന്‍ ശക്തിയുണ്ടാവുമോയെന്നറിയില്ല ,,വെറുതേ യൊരു പരീക്ഷണം , നിങ്ങളോടൊന്നിച്ചു പങ്കുവെക്കുമ്പോള്‍ മനസിനൊരു സുഖം
View my complete profile
Simple theme. Powered by Blogger.

Blog Archive

  • ►  2014 (1)
    • ►  June (1)
  • ►  2013 (3)
    • ►  August (1)
    • ►  April (2)
  • ▼  2012 (1)
    • ▼  October (1)
      • ഞാന്‍ കോറി യിട്ട ചിത്രങ്ങള്‍